ടെണ്ടര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ഐസിഡിഎസ് പ്രൊജക്ടിലെ 39 അങ്കണവാടികളിലേക്ക് ആവശ്യമായ അടുക്കള പാത്രങ്ങളും 13 അങ്കണവാടികളിലേക്ക് 32 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് ടിവിയും സ്റ്റെബിലൈസറും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 1 നകം കല്‍പ്പറ്റ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 207014.
പനമരം ഐ.സി.ഡി.എസിനു കീഴിലുള്ള 17 അങ്കണവാടികള്‍ക്ക് മഴവെള്ള സംഭരണി നിര്‍മ്മിച്ചു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04935 220282.
ആരോഗ്യ കേരളം വയനാട് ജില്ലാ ഓഫീസറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിക്കായി മാസവാടകയ്ക്ക് 7 സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 17 ന് വൈകീട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 04936 202771.



Leave a Reply