കെസിവൈഎം ലാ – ഗ്രേസിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയിതു

മാനന്തവാടി : കെ സി വൈ എം മാനന്തവാടി മേഖല പ്രവർത്തന വർഷം ( ലാ – ഗ്രേസിയ 2022) സെബാസ്റ്റ്യൻ പാലംപറമ്പിൽ ഉദ്ഘാടനം ചെയിതു. മേഖല വൈസ് പ്രസിഡന്റ് ജിജിന കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജിമ്മി മൂലയിൽ, മേഖല ആനിമേറ്റർ സി. ദിവ്യ ജോസഫ്, സി. തെരേസ വാളാട്, ഡോൺ കറുത്തെടത്ത് എന്നിവർ സംസാരിച്ചു.
കെ സി വൈ എം മാനന്തവാടി മേഖലയുടെ കർമ്മപദ്ധതിയുടെ പ്രകാശനം ദിശ 2023 കെ സി വൈ എം സൈബർ വിംഗ് കോർഡിനേറ്റർ ജോബിഷ് ജോസ് നിർവഹിച്ചു. ഫാ. ലിൻസൺ ചെങ്ങാനിയാടൻ, ലിബിൻ ഇടശ്ശെരിയിൽ, അഞ്ചു മാളിയേക്കൽ, എബിൻ മൂഴിയാങ്കൽ, ലെനിൻ കാഞ്ഞിരത്തിങ്കൽ, ക്ലിന്റ് ചായംപുനക്കൽ, ലിഞ്ചു കുരിശുമൂട്ടിൽ, അഷ്‌ജാൻ കൊച്ചുപാറക്കൽ, ടൗൺ ചർച്ച് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.



Leave a Reply