March 22, 2023

കുറുമ്പാലക്കോട്ട മലയിൽ തീ പിടുത്തം

IMG_20230215_164229.jpg
കുറുമ്പാലക്കോട്ട :  കുറുമ്പാലക്കോട്ട മലയിൽ തീ പിടുത്തം. ഏക്കറ് കണക്കിന് സ്ഥലങ്ങൾ കത്തിനശിച്ചു . കോട്ടത്തറ വില്ലേജ് പരിധിയിൽ വരുന്ന ഭാഗങ്ങളിലാണ് തീ പിടുത്തം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news