September 9, 2026

ബാഡ്മിന്റൻ ടൂർണമെന്റ് 23 മുതൽ

0
IMG_20230216_084732.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ഡയനാ ക്ലബ് സംഘടിപ്പിക്കുന്ന
നാൽപത്തിമൂന്നാമത് ജില്ലാ തല ബാഡ്മിന്റൻ (ഷട്ടിൽ) ടൂർണമെന്റ് ഫെബ്രുവരി 23 മുതൽ 28 വരെ നടത്തും.മെൻ, വിമൻ, മാസ്റ്റേർസ് (35 വയസ്സിന് മുകളിൽ), വെറ്ററൻസ് (45 വയസ്സിന് മുകളിൽ) സീനിയർ വെറ്ററൻസ് (55 വയസ്സിന് മുകളിൽ) സിംഗിൾസ് , ഡബിൾസ് , മിക്സ്ഡ് ഡബിൾസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. എൻട്രികൾ ലഭിക്കേണ്ട അവസാന ദിനം ഫെബ്രുവരി 20 അഞ്ച് മണി. എൻട്രി ഫീ സിംഗിൾസ് 300, ഡബിൾസ് 500. വിശദ വിവരങ്ങൾക്ക് 9447182434, 9447204024 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. യോഗത്തിൽ പ്രസിഡണ്ട്ഡോ.രൻജിത് സി.കെ.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.കെ കെ രമേശ്, കൺവീനർഡോ. സജിത്. പി സി, ട്രഷറർ ഇ പി ദിവാകരൻ
 എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *