September 10, 2026

കാർ താഴ്ചയിലേക്ക് മറിഞ്ഞു;കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

0
IMG_20230219_110100.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: പുലർച്ചെ കൽപ്പറ്റയിലേക്ക് യാത്ര തിരിച്ച ചുണ്ട സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.വെങ്ങപ്പള്ളി ആർ, സി, എൽ, പി സ്കൂളിന് സമീപം താഴ്ചയിൽ ഉള്ള മര മില്ലിന് മുകളിലേക്ക് കാർ മറിയുകയും 15 അടി താഴ്ചയിൽ മരക്കഷ്ണങ്ങൾ കൂട്ടിയിട്ട മില്ലിന്റെ തറയിൽ കാർ പതിക്കുകയും ചെയ്തു.ചുണ്ടയിൽ പാമ്പ്രൻ വീട്ടിൽ പ്രവീണും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *