March 27, 2023

പത്മശ്രീ ചെറുവയൽ രാമനെ ബൈക്കേഴ്സ് ക്ലബ്ബ് ആദരിച്ചു

IMG_20230219_110312.jpg
മാനന്തവാടി : പത്മശ്രീ അവാർഡ് നേടിയ ചെറുവയൽ രാമനെ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് ആദരിച്ചു. 50 കിലോമീറ്റർ സൈക്കിൾ റൈഡ് ചെയ്ത് കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. ക്ലബ്ബിന്റെ ഉപഹാരമായി ക്വാഷ് അവാർഡ് നൽകി. ചടങ്ങിൽ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ : സാജിദ്, സെക്രട്ടറി ഷൈജൽകുന്നത്ത് , ട്രഷറർ ആരിഫ്, പ്രേംജിത്ത്, സുഫീദ്, സനീഷ്, അനൂപ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *