പുതുശേരിക്കടവ് വോളി ഫെസ്റ്റ് : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് മാർച്ച് നാലിന് സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റിൻ്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി. പഞ്ചായത്തംഗം ഈന്തൻ ബഷീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ, സെക്രട്ടറി ജോൺ ബേബി, ജനറൽ കൺവീനർ അഷ്റഫ് വെങ്ങണക്കണ്ടി ,ഫിനാൻസ് ചെയർമാൻ മോയി മീറങ്ങാടൻ, കൺവീനർ ഇബ്രാഹിം പ്ലാസ, എൻ.പി ഷംസുദ്ദീൻ, ബിനു മാടേടത്ത്, അബുട്ടി കോമ്പി, കെ.മുഹ'മ്മദലി മാസ്റ്റർ, മൊയ്തു മാസ്റ്റർ പങ്കെടുത്തു.



Leave a Reply