September 10, 2026

താര മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു

0
IMG_20230221_174932.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്പള്ളി: പഴശ്ശി രാജ കോളേജിലെ പ്രഥമ ബാച്ച് എം ടി എ വിദ്യാർഥിനി താര പി വി യുടെ പേരിലുള്ള എൻഡോവ്മെന്റ്  അവാർഡുൾ ബത്തേരി രൂപത അധ്യക്ഷനും പഴശ്ശിരാജ കോളജ് മാനേജരുമായ, അഭിവന്ദ്യ ജോസഫ് മാർ തോമസ് വിതരണം ചെയ്തു. ജിത്യ .പി.രാജ് (യു.ജി. ക്ലാസ് ടോപ്പർ), ഖദിജ ഷാന (എം ടീ ടീ എം യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ) എന്നിവർ അവാർഡുൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ  അബ്ദുൽ ബാരി കെ കെ   അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മേധാവി  ഷെൽജി മാത്യൂ അധ്യാപകരായ ഷൈജു പി വി, അനൂപ് ഫിലിപ്, ദിവ്യ ദാസ്, സഹപാഠികളായ രജിത്ത് എൻ ആറ്, അജേഷ് കേ ജി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *