September 10, 2026

പാളാക്കര വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

0
IMG_20230221_182327.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി 26 ന് വൈകീട്ട് 6 മുതല്‍ 28 ന് വൈകീട്ട് 6 വരെയും വോട്ടണ്ണല്‍ ദിനമായ മാര്‍ച്ച് 1 ന് വൈകീട്ട് 6 വരെയും നഗരസഭ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *