News Wayanad പെന്ഷന് ഗുണഭോക്താക്കള്‍ ഹാജരാകണം February 21, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ നഗരസഭയിലെ 2019 ഡിസംബര്‍ 31 വരെയുളള പെന്ഷന് ഗുണഭോക്താക്കളില്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ഫെബ്രുവരി 27 നകം നഗരസഭ ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. Post navigation Previous: ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തിNext: സമസ്ത പ്രവാസി സെല്‍ സന്ദേശയാത്രക്ക് വയനാട്ടില്‍ സ്വീകരണം Also read News Wayanad കുടുംബശ്രീ; പ്രൊഡ്യൂസർ ഗ്രൂപ്പിന് ഉപകരണങ്ങൾ വിതരണം ചെയ്തു September 29, 2026 0 News Wayanad വെള്ളമുണ്ടയിൽ തൂഫാൻ 2.0 പദ്ധതിക്ക് തുടക്കം September 29, 2026 0 News Wayanad വി. മൂസക്കോയ മുസ്ലിയാർക്ക് സ്വീകരണം നൽകി September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply