നൂറാം വാർഷിക വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു

ചുണ്ട: ആർ.സി .എൽ പി .സ്കൂൾ നൂറാം വാർഷികത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ നസീമ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി വിജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഒ ദേവസി, വാർഡ് മെമ്പർ ഗോപി, പിടിഎ പ്രസിഡണ്ട് റോബിൻസൺ ആന്റണി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാജൻ തദേവൂസ്, എച്ച്. എം സിസ്റ്റർ ഫിലോമിന ലീന, എന്നിവർ സന്നിഹിതരായിരുന്നു. വർണ്ണശബളമായ റാലിയിൽ 400 ൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നു



Leave a Reply