September 9, 2026

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

0
IMG_20230223_190453.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 66 ആം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും.ചടങ്ങിൽ ഒ.ആർ കേളു എംഎൽഎ, ഗിരിജ കൃഷ്ണൻ,ആസിയ ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *