മുഹമ്മദ് (85) നിര്യാതനായി

കൽപ്പറ്റ : കൽപ്പറ്റ മെസ്സ് ഹൗസ് റോഡിൽ താമസിക്കുന്ന മുഹമ്മദ് എന്ന തൊണ്ടിപ്പുറം വീട്ടിൽ മുഹമൂദ്ക്ക (89) നിര്യാതനായി.ഭാര്യ:
പരേതയായ നബീസ.
മക്കൾ: നവാസ് ( കൽപ്പറ്റ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്),
നദീറ ,നസ്രിയ മുഹരിസ് ,മുബീന
ആഫിസ്, സിയാദ്മരുമക്കൾ :റഹീമ
(പടിഞ്ഞാറത്തറ), സലീം(പനമരം), അബ്ദുള്ള, സുമയ്യ,
നിസാർ ( ഡബ്ലിയു എം ഒ സ്കൂൾ പിണങ്ങോട് )
ജംഷീന ,സുൽഫത്ത്.



Leave a Reply