March 21, 2023

എം.എല്‍.എ ഫണ്ട് അനുവദിച്ചു

IMG_20230224_183001.jpg
കൽപ്പറ്റ : ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പുത്തന്‍വയല്‍- വട്ടച്ചോല മണ്‍റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 6 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news