April 26, 2024

പുൽപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
Img 20230224 231229.jpg
 പുൽപ്പള്ളി: ഭുദാനത്തുണ്ടായ വാഹനാപകടത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻമെമ്പറും, വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റുമായ
വേലിയമ്പം കുന്നപ്പള്ളിൽ സാബു .കെ.മാത്യു(44) മരിച്ചു.സാബു സഞ്ചരിച്ച സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഗുഡ്സ് ജീപ്പിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച രാത്രിയാണ് ' അപകടമുണ്ടായത്.സുൽത്താൻ ബത്തേരിയിൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.ഭാര്യ : അമ്പിളി (അധ്യാപിക. വേലിയമ്പം ഡി.വി.എച്ച്.എസ്.എസ്).മക്കൾ : അനോൺ സാബു , ബേസിൽ സാബു.
സംസ്കാരം : പിന്നീട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *