വയനാടിന് അഭിമാന നിമിഷം : കളക്ടറും സബ് കളക്ടറും മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി

കൽപ്പറ്റ : 2022 സംസ്ഥാന റവന്യു അവാർഡ് ഏറ്റുവാങ്ങി ജില്ലാ കളക്ടറും സബ് കളക്ടറും.മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം വയനാട് ജില്ലാ കളക്ടർ എ. ഗീത മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരവും മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി.



Leave a Reply