April 2, 2023

ലക്കിടിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് തരുവണ സ്വദേശിക്ക് പരിക്ക്

eiZ0RTV69052.jpg
ലക്കിടി :ലക്കിടിയിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. കെ.എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.തരുവണ സ്വദേശി കിഴക്കേ വീട്ടിൽ സുഭാഷിനാണ് പരിക്കേറ്റത്.കാർ യാത്രക്കാരനായ സുഭാഷിനെ പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *