April 19, 2024

അധ്യാപക നിയമനം

0
കാവുംമന്ദം: തരിയോട് ഗവ.എൽ പി സ്കൂളിൽ അറബിക് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുളള കൂടിക്കാഴ്ച ഫെബ്രുവരി 28 ചൊവ്വാഴ്ച 12 മണിക്ക് സ്കൂളിൽ വച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് പങ്കെടുക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *