September 14, 2026

സിൽവി തോമസിന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്

0
IMG_20230301_130203.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയിൽ നിന്ന് കെ.പി.സി.സി. ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട സിൽവി തോമസിന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.ബി.ബിജു അധ്യക്ഷത വഹിച്ചു.അഡ്വ.എം.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
എക്കണ്ടി മൊയ്തൂട്ടി, സിൽവി തോമസ്, എ.എം.നിശാന്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *