യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി കണിയാമ്പറ്റ സ്വദേശിനിയായ താൻസിയ (25)യെ മരിച്ചനിലയിൽ കണ്ടെത്തി. പാലാഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആ മിനയുടെയും മകളാണ്. ഫരീദ് താമരശ്ശേരിയാണ് ഭർത്താവ്.. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Leave a Reply