നീന്തല്‍ പരീക്ഷ
വയനാട് ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പിലെ ഫയര്‍വുമണ്‍ (ട്രെയിനി) കാറ്റഗറി നമ്പര്‍ 245/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള നീന്തല്‍ പരീക്ഷ മാര്‍ച്ച് 10 ന് രാവിലെ 10 മുതല്‍ തൃശൂര്‍ ജില്ലയിലെ വിയ്യൂരിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയില്‍ നടക്കും.



Leave a Reply