പരീക്ഷാസമ്മർദ്ദം കുറയ്ക്കുന്നതിന്: ടോക്ക് ആൻഡ് ഷെയർ

കൽപ്പറ്റ : ചൈൽഡ് ലൈൻ വയനാട് കേന്ദ്രവും സന്നദ്ധ സംഘടനയായ ജാലയും ചേർന്ന് പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് സമ്മർദ്ദം അതിജീവിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് “ടോക്ക് ആൻഡ് ഷെയർ” സഹായകേന്ദ്രം ആരംഭിച്ചു. 24 മണിക്കൂറും കേന്ദ്രത്തിന്റെ സേവനം 9562981098 എന്ന നമ്പറിൽ ലഭ്യമാകും. പകൽ സമയങ്ങളിൽ നേരിട്ടുള്ള കൗൺസിലിംഗ് സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളതായി എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.



Leave a Reply