ചാക്കോ (74)നിര്യാതനായി

പുൽപ്പള്ളി : മരകാവ്, വേലിയമ്പം നാമറ്റത്തിൽ ചാക്കോ (74) നിര്യാതനായി. ഭാര്യ : മൂലയിൽ കുടുംബാംഗം ലീല. മക്കൾ : പരേതനായ റോബിൻസൺ, ബിനോൻസൺ, സാന്റൊ , രാരിച്ചൻ , ജെയ്മോൻ .മരുമക്കൾ : ജയ്സ വേങ്ങത്താനത്ത് (നഴ്സ്, ഇസ്രായേൽ), ഷെറിൻ ചാരുവേലിൽ, ഇന്ദുലേഖ. സംസ്കാരം : നാളെ രാവിലെ 8-30ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.



Leave a Reply