കഞ്ചാവുമായി യുവാക്കൾ പിടിയില്‍

മാനന്തവാടി : കഞ്ചാവുമായി യുവാക്കൾ പിടിയില്‍. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊണ്ടർനാട്, മട്ടിലയം അംഗൻവാടിക്ക് സമീപം തൊണ്ടർനാട് പോലീസ് സ്റ്റേഷൻ എസ് ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ എൽ 18 ഇ 1911 വാഹനത്തിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 973.3 ഗ്രാം കഞ്ചാവുമായി ഇ.വി നൗഫല്‍ (38), നിജിന്‍(33) എന്നിവർ അറസ്റ്റിലായി.



Leave a Reply