മൂലങ്കാവ് സ്കൂൾ കെട്ടിട ഉദ്ഘാടനം

മൂലങ്കാവ്:ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂലങ്കാവ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്തംഗം അമൽ ജോയ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ അനൂപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സണ്ണി തയ്യിൽ,സ്കൂൾ പ്രിൻസിപ്പൽ വിനു രാജ്, ജയലക്ഷ്മി ടീച്ചർ, പ്രകാശൻ മാസ്റ്റർ, ജെയ്സൺ മാസ്റ്റർ,സുലൈമാൻ എന്നിവർ സംസാരിച്ചു



Leave a Reply