October 13, 2026

താമരശ്ശേരി ചുരത്തിൽ വാഹന അപകടം;യുവതി മരിച്ചു

0
IMG_20230309_212744.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം.
ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു.ത്രീഷ്മയെ പരിക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും ത്തുടർന്ന് കെഎം സിറ്റി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *