June 10, 2026

തരുവണ കാളിയാർ മൂല റോഡിന്റെ ഉദ്ഘാടനം നടത്തി

0
IMG_20230312_102805.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: റോഡ് ഉദ്ഘാടനം നടത്തി.മഴുവന്നൂർ വാർഡിൽ നാലു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കാളിയാർ മൂല റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ. കെ. സി. മൈമൂന നിർവഹിച്ചു. എസ്. നാസർ, കെ. അബൂബക്കർ, മായൻ മുഹമ്മദ്‌, മക്കി റഫീഖ്, കെ. നാസർ എം. ഇബ്രാഹിം, തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *