ആനപ്പാറ എ.കെ.ജി നഗര്‍ കൂളത്തൂര്‍ റോഡിന്റെ ഉദ്ഘാടനം നടത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ആനപ്പാറയില്‍ ഗ്രാമപഞ്ചായത്തിന്റയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ 10 ലക്ഷം രൂപ ചെലവില്‍ ടാറിംങ്ങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ആനപ്പാറ എ.കെ.ജി നഗര്‍ കൂളത്തൂര്‍ റോഡിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മേഴ്‌സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം അനുമോള്‍, സനല്‍, അജിത്ത്, ലിനീഷ്, സീത, ജെസി എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply