June 10, 2026

ബത്തേരിയെ ബാംഗ്ലൂർ -മൈസൂർ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും :നിതിൻ ഗഡ്കരി

0
IMG_20230313_143749.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈസൂർ : ബത്തേരിയെ ബാംഗ്ലൂർ -മൈസൂര് എക്സ്പ്രസ് വേയുമായി 
ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി .ബാംഗ്ലൂർ -മൈസൂർ എക്സ്പ്രസ് വേയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം.ഇതോടെ വയനാട്ടിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ പ്രഖ്യാപനത്തെ കാത്തിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *