പൂതാടി ഗ്രാമപഞ്ചായത്ത് കരടി ഭീഷണിയിൽ

ബത്തേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ വാക്കേരി, പാലക്കുറ്റി, ഗാന്ധിനഗർ, ചേമ്പും കൊല്ലി, മൂടക്കൊല്ലി, പാപ്ലശ്ശേരി, വട്ടത്താനി മേഖലകൾ കരടി ഭീതിയിൽ. പ്രദേശത്ത് കാട്ടാന, കടുവ ശല്യം എന്നിവ നിലനിൽക്കുന്നതിനിടയിലാണ് കരടിയും ജന ജീവിതത്തെ ഭീതിയിലാഴ്ത്തിയത്. ഇതിനകം നിരവധി പേരാണ് കരടിയെ നേരിൽ കണ്ടത്. കഴിഞ്ഞദിവസം പാപ്ലശ്ശേരിയിലെ ജനവാസ മേഖലയിലിറങ്ങിയ കരടി തേനീച്ച കൃഷി നശിപ്പിച്ചു.



Leave a Reply