കെ.പി.സി.സി ഗാന്ധി ദർശൻ സമിതി വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

കൽപ്പറ്റ :
മുൻ ആരോഗ്യവകുപ്പ് മന്ത്രി വി.സി.കബിർ വയനാട് ജില്ലാ കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തു.ജില്ലാ പ്രസിഡന്റായി വി.സി വിനീഷിനെ തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറിയായി പി.ഹരിഹരൻ,
വൈസ് പ്രസിഡന്റായി ഡോ.പി.ലക്ഷമണൻ,ജോയിൻ സെക്രട്ടറിയായി ആൻ്റണി ചീരാൽ,
കബീർ മാസ്റ്റർ കൽപ്പറ്റ എന്നിവരെയും തെരഞ്ഞെടുത്തു.ട്രഷറർ ഗംഗാധരൻ നൂൽപ്പുഴ, ബിനു മാങ്കുട്ടത്തിൽ, ഗിരിഷ് കുമാർ,ബാബു മൈലമ്പാടി,
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി
ശ്രീജി ജോസഫ്
ടി . വി രാജൻ
ഗോപാലകൃഷ്ണൻ കേണിച്ചിറ എന്നിവരെയും നാമനിർദേശം ചെയ്തു.



Leave a Reply