April 23, 2024

കെഎല്‍ആര്‍ എന്‍ഒസി; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം : ഇ ജെ ബാബു

0
Img 20230315 125237.jpg
കല്‍പ്പറ്റ: കെഎല്‍ആര്‍ എന്‍ഒസി വിഷയത്തില്‍ സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നൂറ് കണക്കിന് ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിച്ച പ്രശ്നത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട റവന്യൂ മന്ത്രിയുടെ നിലപാടും പ്രശ്ന പരിഹാരത്തിന് നിര്‍ണായകമായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *