May 19, 2026

കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

0
IMG_20230315_125352.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയം: കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെതലയം പുകലമാളം രാജന്‍ (38)നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നടന്നു പോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു.11 മണിയോടെ ചൂരക്കുനി ഭാഗത്താണ് ആക്രമണം. കഴുത്തില്‍ സാരമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *