കാരക്കാമല- ഉരളുക്കുന്ന് റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

കെല്ലൂർ: ജില്ലാ പഞ്ചായത്തിന്റെ മെയിൻന്റെനൻസ് ഫണ്ട് 17 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന കാരക്കാമല- ഉരളുക്കുന്ന് റോഡ് പ്രവർത്തിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത്,സി.കെ ഉമ്മർ, അബ്ദുള്ള സി,എം.രാധാകൃഷ്ണൻ, ജയേഷ് ഉരള്കുന്ന്,ഷിജു വെട്ടുപാറ,ടോമി ആക്കാന്തിരി തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply