വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം : പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ നഗരിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സേവനം ആരംഭിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീം, സബ്ബ് ഇന്‍സെപ്കടര്‍ കെ.കെ. സോബിന്‍, എ.എസ്.ഐമാരായ എം.നൗഷാദ്, ജോസ്.വി ഡിക്രൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply