വി. മൂസ ഗൂഡലായി (82) നിര്യാതനായി

കല്‍പ്പറ്റ: വ്യാപാരായി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന വി. മൂസ ഗൂഡലായി (82) നിര്യാതനായി. കല്‍പ്പറ്റ നുസ്‌റത്തുല്‍ മുസ്ലിമീന്‍ സംഘം ട്രഷറര്‍, മുസ്ലിം ലീഗ് കല്‍പ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റ്, കല്‍പ്പറ്റ എം.ഇ.എസ് കോളജ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: ആയിഷ കണ്ടിലേരി. മകള്‍: അക്തര്‍ ബാനു, സമീന. മരുമക്കള്‍: പരേതനായ അബു, സുബൈര്‍ പി.കെ. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.15ന് കല്‍പ്പറ്റ വലിയ പള്ളിയില്‍.



Leave a Reply