എംഎല്‍എ ഫണ്ട് അനുവദിച്ചു

ബത്തേരി :ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തേലമ്പറ്റ മുളഞ്ചിറ പണിയ കോളനിയില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയും പിലാക്കാവ് കോളനിയില്‍ ദൈവപ്പുര നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷം രൂപയും മാതമംഗലം തുണ്ടി പണിയ കോളനിക്ക് കുഴല്‍ക്കിണറും കറന്റ് മോട്ടോറും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 6,75,000 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.



Leave a Reply