ലോഗോ പ്രകാശനം ചെയ്തു

അമ്പലവയൽ : ജി.വി.എച്ച്.എസ്. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ലോഗോ പ്രകാശനം നടത്തി. ജില്ലാപഞ്ചായത്തംഗം സുരേഷ് താളൂർ ഉദ്ഘാടനംചെയ്തു. അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ, പ്രഥമാധ്യാപകരായ പി.ജി. സുഷമ, കെ.കെ. അഷറഫ്, സി.വി. നാസർ, പി.റ്റി.എ. പ്രസിഡന്റ് എ. രഘു, അനിൽ പ്രമോദ്, ഇ.കെ. ജോണി ബിനോ പോൾ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply