September 17, 2026

ബി.ജെ.പി. മാർച്ച് നടത്തി

0
20230319_151352.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പൂഴിത്തോട് റോഡ്‌ ഉടൻ യാഥർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീഷ് കുമാർ അധ്യക്ഷനായി. കെ.പി. മധു, പി.ജി. ആനന്ദ് കുമാർ, സജി ശങ്കർ, എം.പി. സുകുമാരൻ, കെ. സുബ്രഹ്മണ്യൻ, സി.എ. ബാബു, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *