October 16, 2026

കാറും മിനിലോറിയും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു

0
IMG_20230320_150948.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : കൂടോത്തുമ്മലിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബത്തേരി സ്വദേശിക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റ കാർ ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news