April 20, 2024

ത്രേസ്യാമ്മ ( 87 ) നിര്യാതയായി

0
20230323 175402.jpg
പുൽപ്പള്ളി:  ഭൂദാനം അയ്യന്നംപറമ്പിൽ ത്രേസ്യാമ്മ അബ്രഹാം ( 87 )നിര്യാതയായി.ഭർത്താവ് : പരേതനായ അബ്രഹാം. മക്കൾ :റോസമ്മ ,ഡെയ്സമ്മ, വത്സമ്മ, റോയിച്ചൻ , ടോമി.
മരുമക്കൾ :ബേബി വട്ടക്കുന്നേൽ, ബെന്നി കാരാക്കട, ഷൈനി തുരുത്തിയിൽ , ജിഷ പാലാട്ടികൂനത്താൻ.സംസ്കാരം : നാളെ വെള്ളിയാഴ്ച രാവിലെ 10 ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *