ഷാജി കൊല്ലപ്പള്ളി ചികിത്സാ ധനസഹായ ക്രിക്കറ്റ് ടുർണമെൻ്റ്: വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു

മാനന്തവാടി : ഷാജി കൊല്ലപ്പളി ചികിത്സാ ധനസഹായ ക്രിക്കറ്റ് ടുർണമെൻ്റ് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. കെ. എബ്രാഹാം നിർവഹിച്ചു. ഇരു വ്യക്കളും തകരാറിലായി ചികിൽസയിൽ കഴിയുന്ന ഷാജി കൊല്ലപ്പള്ളിക്ക് വേണ്ടി യൂത്ത് കോൺഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൽ ഒലിവ് സി.സി വാളേരി ഒന്നാം സ്ഥാനവും യുണിക് സി.സി. മാനന്തവാടി രണ്ടാം സ്ഥാനവും നേടി.



Leave a Reply