June 3, 2023

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

0
IMG-20230326-WA0020.jpg
കൽപ്പറ്റ :ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. 22 രൂപയുടെ വർദ്ധനവാണ് കേന്ദ്രം കൂട്ടിയത്. ഇതോടെ നിലവിലെ കൂലി 333 രൂപയായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് മാർച്ച് 24ന് നൽകിയത്. വർദ്ധനവോടുകൂടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു ദിവസം 333 രൂപ ലഭിക്കും.
നിലവിൽ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്, 357 രൂപ. പുതുക്കിയ വേതനനിരക്ക് ഉടനെ പ്രാബല്യത്തില്‍ വരും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *