April 19, 2024

മാനന്തവാടിയിൽ മൂന്ന് ദിവസങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കില്ല

0
Img 20230326 Wa0017.jpg
മാനന്തവാടി : വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര ഉത്സവം പ്രമാണിച്ച് മാനന്തവാടിയിൽ മാർച്ച് 26 , 27,28 തീയതികളിൽ മദ്യശാലകൾ തുറന്ന് പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു . മാനന്ത വാടി ബ്രഹ്മഗിരി ബാർ , മാനസ സരസ് ബാർ , മാനന്തവാടി കള്ളുഷാ പ് , താന്നിക്കൽ കള്ളുഷാപ്പ് , പായോട് കള്ള ഷാപ്പ് എന്നിവയാണ് അടച്ചിടാൻ നിർദേശം നൽകിയത് . ഉത്സവ ദിനങ്ങളിൽ മദ്യപിച്ചെ ത്തുന്നവർ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് നടപടി . പ്രസ്തുത ദിവസങ്ങളിൽ ഈ മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നില്ലെന്നും അനധികൃത മദ്യ വിൽപ്പന നടത്തുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി , ഡെപ്യൂട്ടി എക്സൈസ് കമ്മീഷ ണർ എന്നിവർ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടർ ഉത്തരവിൽ പറയുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *