March 29, 2024

പത്ര ഏജൻ്റ് സൈമൺ (70) നിര്യാതനായി

0
20230328 222808.jpg
ചേര്യംകൊല്ലി : പത്ര ഏജൻ്റായിരുന്ന കട്ടക്കയത്തിൽ സൈമൺ (70) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 11.30 ന് ചുള്ളിയാണ ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ
 .ഭാര്യ: സെലിൻ . മകൻ : ബൈജു. 
മരുമകൾ : സിജി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *