June 26, 2026

മലയോര ജനതയുടെ ജീവിതം വന്യ മൃഗങ്ങൾക്ക് വിട്ട് കൊടുക്കരുത് : രാപ്പകൽ സത്യാഗ്രഹം തുടങ്ങി

0
IMG_20230331_164133.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മലയോര ജനതയുടെ ജീവിതം വന്യ മൃഗങ്ങൾക്ക് വിട്ട് കൊടുക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വയനാട് കർഷക പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന രാപകൽ സത്യാഗ്രഹം കളക്ട്രേറ്റിന് മുന്നിൽ ആരംഭിച്ചു.
എസ് രാജീവൻ ഉദ്ഘാടനം ചെയ്തു.
ഡോക്ടർ ഡി സുരേന്ദ്ര നാഥ്‌ അധ്യക്ഷത വഹിച്ചു.
അബ്ദുൽ റഹിമാൻ കാദിരി, പ്രേം രാജ് ചെറുകര, ടി കെ മുസ്തഫ, വി കെ സദാനന്ദൻ, കെ അബ്ദുൽ അസീസ്, ദേവസ്യ പുറ്റനാൽ എന്നിവർ പ്രസംഗിച്ചു.സത്യാഗ്രഹം നാളെ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *