April 20, 2024

തോമസ് (72) നിര്യതനായി

0
Img 20230331 172955.jpg
പുൽപ്പള്ളി: ചണ്ണോത്ത്കൊല്ലി വാലുമ്മൽ തോമസ് (72 ) നിര്യാതയായി.ഭാര്യ:റോസമ്മ . (മനയാനിക്കൽ കുടുംബാംഗം).
മക്കൾ:ബിനു ,ബിനോയ് (യു .കെ ), പരേതനായ ബിബിൻ.മരുമക്കൾ:സോഫിയ, കരോളിൻ(യു .കെ ).സംസ്കാരം പിന്നീട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *