April 20, 2024

കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു

0
20230331 175015.jpg
കൽപ്പറ്റ :കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു.
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെ എൻ എൻ എസ്‌ എം ഇ എക്സിബിഷൻ്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം എന്നാവശ്യപ്പെട്ടാണ് 
 വയനാട് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത് .
മാർച്ച്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രണവ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *