June 11, 2026

വയനാട് ജില്ലാ ചാമ്പ്യന്മാർ

0
20230402_182254.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ യു -17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ് തോൽപ്പിച്ചത്. വയനാട് ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചായ ദീപ്തിയുടെ കീഴിലാണ് ജില്ലാ ടീം മത്സരത്തിൽ പങ്കെടുത്തത്.പനമരം, ആനപ്പാറ, മീനങ്ങാടി,കാക്കവയൽ, മാനന്തവാടി വിദ്യാലയങ്ങളിലെ കുട്ടികളാണ് ജില്ലാ ടീമിന് വേണ്ടി കളിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *