May 16, 2026

മനുഷ്യമനസ്സുകളിൽ ഇടം കണ്ടെത്തുവാൻ സാധിക്കുമ്പോഴാണ് ഓശാന അർത്ഥപൂർണമാകുന്നത് – ബിഷപ്പ്

0
20230402_184544.jpg
By ന്യൂസ് വയനാട് ബ്യൂറോ
         
തൃക്കൈപ്പറ്റ: ക്രിസ്തുവിനോടൊപ്പം യരുശലേമിലേക്ക് പ്രവേശിച്ച എല്ലാവർക്കും സ്വീകരണം ലഭിച്ചു. എന്നാൽ മനുഷ്യ മനസുകളിൽ ക്രിസ്തുവിന് മാത്രമാണ് സ്വീകാര്യത ലഭിച്ചത്. മനുഷ്യമനസ്സുകളിൽ ഇടം കണ്ടെത്തുവാൻ സാധിക്കുമ്പോഴാണ് ഓശാന അർത്ഥപൂർണമാകുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത. തൃക്കൈപ്പറ്റ
സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു മെത്രാപോലിത്ത
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *